കൂവ – ആഹാരം ഔഷധം
കൂവ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന പല ചെടികളും ഉണ്ട്, കൂവ, മഞ്ഞക്കൂവ, നീലക്കൂവ, പ്ലാത്തിക്കൂവ, ചണ്ണകൂവ, ആനക്കൂവ .തുടങ്ങിയവ. ഇതിൽ തന്നെ 3തരത്തിലുള്ള കൂവയാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത് സാധാ രണ കൂവയുടെ ഇല മഞ്ഞളിന്റെ ഇലയോടു സാമ്യമുള്ളതാണ്, കിഴങ്ങിന് ക്രീം നിറം, നീലകൂവയുടെ ഇലയുടെRead More…